കാലിക്കറ്റ് സർവകലാശാലയിൽ പിജി, ഇന്റഗ്രേറ്റഡ് പിജി: അറിയേണ്ടതെല്ലാം

കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന പിജി, ഇന്റഗ്രേറ്റഡ് പിജി, എൽഎൽഎം, ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (സിയു–സിഇടി) അപേക്ഷ ക്ഷണിച്ചു. മേയ് 14 മുതൽ 16 വരെയാണ് പരീക്ഷ. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. https://admission.uoc.ac.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 16 വരെ അപേക്ഷിക്കാം. 680 രൂപയാണ് അപേക്ഷാഫീ. പട്ടികജാതി, വർഗ…

Read More

എന്താണ് റേഡിയോളജി..തൊഴിൽ സാധ്യതകൾ എങ്ങനെ..?

ആധുനിക വൈദ്യശാസ്ത്രത്തിൽ ദൈനംദിന രോഗനിർണയത്തിലും ചികിത്സയിലും നിർണ്ണായകമായി പ്രവർത്തിക്കുന്ന ശാഖയാണ് Radiological Sciences. Technology അടിസ്ഥാനമാക്കിയുള്ള ഈ മേഖലയിൽ ട്ട് Imaging, Therapy എന്നി രണ്ട് ഉപശാഖകളുണ്ട് – രണ്ടിലും മികച്ച കോഴ്സുകളും തൊഴിൽ സാധ്യതകളും നിലവിലുണ്ട്.   രാജ്യത്തിനകത്തും പുറത്തും ആരോഗ്യരംഗത്ത് മികവുറ്റ അവസരങ്ങളാണ് ഈ മേഖലയിൽ കാത്തിരിക്കുന്നത്. 🔍 Radiological Sciences – പ്രധാന രണ്ട് വിഭാഗങ്ങൾ 🎯 Diagnostic Radiology (Imaging): രോഗനിർണയം X-ray, CT, MRI, Ultrasound, Mammography 🎯 Therapeutic Radiology…

Read More

B.Sc. in Perfusion Technology: Overview

Course Description: B.Sc. in Perfusion Technology is an undergraduate program that focuses on the study of the heart-lung machine used during cardiac surgery and other medical procedures requiring cardiopulmonary bypass. Perfusion technologists, or perfusionists, are trained to operate these machines, monitor patients’ vital signs, and ensure the proper functioning of the equipment during surgical procedures….

Read More

ഫിസിയോതെറാപ്പി പഠനം; കേരളത്തിൽ 19 കോളജുകൾ

ആഗോള തൊഴിൽ മേഖലയിൽ സാധ്യതകൾ ഏറി വരുന്ന പഠനശാഖകളിൽ ഒന്നാണ് ഫിസിയോതെറാപ്പി. കേരളത്തിൽ സ്വാശ്രയ മേഖലയിലെ 19 സ്ഥാപനങ്ങൾ ബി.എസ്.സി ഫിസിയോതെറാപ്പി കോഴ്സ് നൽകിവരുന്നു. പ്രതിവർഷം ട്യൂഷൻ ഫീസായി 59750 രൂപയും സ്പെഷ്യൽ ഫീസായി 18100 രൂപയുമാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. കോളജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ ചുവടെ. list of B.Sc. PHYSIOTHERAPY COLLEGES (BPT) in Kerala  AKG Co-operative Institute of Health Sciences, AKG Memorial Hospital, Kannur. (Merit Seat: 25,…

Read More

ബി.എസ്.സി ഒപ്ടോമെട്രി; കേരളത്തിലെ പഠന സാധ്യതകൾ ഇങ്ങനെ…

തൊഴിൽ സാധ്യതകൾ ഏറെയുള്ള പഠന ശാഖകളിൽ ഒന്നാണ് ഒപ്ടോമെട്രി.കണ്ണുകളുടെ സംരക്ഷണം പഠന വിഷയമാകുന്ന ഈ മേഖലയിൽ കേരളത്തിൽ നിരവധി പഠന സാധ്യതകളാണ് നിലവിലുള്ളത്. ബി.എസ്.സി ഒപ്ടോമെട്രി കോഴ്സ് നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങളെ പരിചയപ്പെടാം. സർക്കാർ മേഖലയിൽ രണ്ടും സ്വാശ്രയ മേഖലയിൽ പതിമൂന്നും സ്ഥാപനങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്. സർക്കാർ മേഖലയിൽ വർഷം 22010 രൂപയാണ് ട്യൂഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സ്വാശ്രയ മേഖലയിൽ ട്യൂഷൻ ഫീസായി 63525 രൂപയും സ്പെഷ്യൽ ഫീസായി 39500 രൂപയും നിശ്ചയിച്ചിട്ടുണ്ട്.  List of …

Read More