കീം 2025 ഫാർമസി:രണ്ടാംഘട്ട അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെൻ്റ് ലിസ്റ്റ് https://www.cee.kerala.gov.in/keam2025/list/allot/bpharm_p2_provi.pdfഈ ലിങ്കിൽ ലഭ്യമാണ്. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ bpharm.cee@gmail.com ഇമെയിൽ മുഖാന്തിരം സെപ്റ്റംബർ 4 വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം….