ഇൻ്റേൺഷിപ്പിന് അവസരം; പ്രതിമാസം സ്റ്റൈപ്പൻഡ് 25,000 രൂപ
പ്രതിമാസം 25,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കുന്ന ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) [ജെഎൻയു ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, അരുണ അസഫ് അലി മാർഗ്, ന്യൂഡൽഹി-110067], 2അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ…