ഫാർമസി പ്രവേശനം;മൂന്നാംഘട്ട അലോട്ട്മെൻ്റ് രജിസ്ട്രേഷൻ തുടങ്ങി
ഫാര്‍മസി കോഴ്സിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഓണ്‍ലൈന്‍ ഓപ്ഷന് രജിസ്ട്രേഷന് ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ ഫാര്‍മസി കോഴ്സിലേയ്ക്ക് പുതിയതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ…