ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്സുകൾ;അപേക്ഷിക്കാം
കേരളത്തിലെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025 26 വര്‍ഷത്തെ ഫാര്‍മസി / ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ / പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളുടെ 202526 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍…