എന്താണ് റേഡിയോളജി..തൊഴിൽ സാധ്യതകൾ എങ്ങനെ..?
ആധുനിക വൈദ്യശാസ്ത്രത്തിൽ ദൈനംദിന രോഗനിർണയത്തിലും ചികിത്സയിലും നിർണ്ണായകമായി പ്രവർത്തിക്കുന്ന ശാഖയാണ് Radiological Sciences. Technology അടിസ്ഥാനമാക്കിയുള്ള ഈ മേഖലയിൽ ട്ട് Imaging, Therapy എന്നി രണ്ട് ഉപശാഖകളുണ്ട് – രണ്ടിലും മികച്ച കോഴ്സുകളും തൊഴിൽ…