ഫിസിയോതെറാപ്പി പഠനം; കേരളത്തിൽ 19 കോളജുകൾ
ആഗോള തൊഴിൽ മേഖലയിൽ സാധ്യതകൾ ഏറി വരുന്ന പഠനശാഖകളിൽ ഒന്നാണ് ഫിസിയോതെറാപ്പി. കേരളത്തിൽ സ്വാശ്രയ മേഖലയിലെ 19 സ്ഥാപനങ്ങൾ ബി.എസ്.സി ഫിസിയോതെറാപ്പി കോഴ്സ് നൽകിവരുന്നു. പ്രതിവർഷം ട്യൂഷൻ ഫീസായി 59750 രൂപയും സ്പെഷ്യൽ ഫീസായി…