അറിയാമോ..പഞ്ചവത്സര എൽ.എൽ.ബിക്ക് രണ്ടുണ്ട് പ്രയോജനം
അഭിഭാഷകനോ, അഭിഭാഷകയോ ആയി മാറാന്‍ എത്ര വര്‍ഷം പഠിക്കണം. മൂന്നു വര്‍ഷമെന്നത് ആയിരുന്നു സമീപകാലം വരെയുള്ള ഉത്തരം. എന്നാല്‍ കാലം മാറിയതോടെ കോഴ്സുകളുടെ ട്രെന്‍ഡും അടിക്കടി മാറി. എല്ലാമേഖലയിലും കോഴ്സുകളുടെ ദൈര്‍ഘ്യം കൂടുകയും കുറയുകയും…