ഫാർമസി പ്രവേശനം:രണ്ടാംഘട്ട അലോട്ട് മെൻ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ 2025ലെ സംസ്ഥാനത്തെ ഫാര്‍മസി കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ്റ് ലഭിച്ച കോളേജ്,…