Kerala University News-01-09-25;ടൈംടേബിൾ പ്രസിദ്ധീകരിച്ചു
പ്രാക്ടിക്കൽ കേരളസർവകലാശാല നടത്തുന്ന രണ്ട്, അഞ്ച്, ഏഴ് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) 2006 സ്കീം – മേഴ്സിചാൻസ്, ജൂലൈ 2025 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ…