കേരള സർവകലാശാല അറിയിപ്പുകൾ 07-07-25

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025 സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് ക്വാട്ട ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷാ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗ്ഇന്‍ ചെയ്ത് (https://admissions.keralauniverstiy.ac.in/pg2025) വെരിഫിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റ് ‘Reject’ ആയ വിദ്യാര്‍ത്ഥികള്‍ക്ക്, നിലവില്‍ അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 2025 ജൂലൈ…

Read More

കേരള യൂണിവേഴ്സ്സിറ്റി അറിയിപ്പുകൾ; ബി.ടെക് സ്പോട്ട് അഡ്മിഷൻ

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 09/09/2025 രാവിലെ 10 മണി മുതല്‍ 12 മണി വരെ കോളേജ് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. KEAM 2025 യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. അതേ ദിവസം തന്നെ ഒഴിവുള്ള NRI സീറ്റുകളിലേക്കും അഡ്മിഷന്‍ നടക്കുന്നതാണ്. വിശദവിവരങ്ങള്‍ Ph: 9995142426,9388011160,9447125125. പരീക്ഷാഫലം കേരളസര്‍വകലാശാല ഇക്കണോമിക്‌സ് പഠനവകുപ്പില്‍ 2025…

Read More

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ 07-07-25

മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സീറ്റൊഴിവ് മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍  സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ( സി.സി.എസ്.ഐ.ടി.) 2025 അധ്യയ ന വര്‍ഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. അഞ്ച്,എസ്.ടി. രണ്ട്, ഇ.ഡബ്ല്യൂ.എസ്. മൂന്ന്, ഇ.ടി.ബി. ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്‍പതിന് രാവിലെ 10.00 മണിക്ക് മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9995450927, 8921436118. പരീക്ഷാ…

Read More

ഫാർമസി പ്രവേശനം;മൂന്നാംഘട്ട അലോട്ട്മെൻ്റ് രജിസ്ട്രേഷൻ തുടങ്ങി

ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ ഫാര്‍മസി കോഴ്സിലേയ്ക്ക് പുതിയതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍  ചെയ്യാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 12.09.2025 മുതല്‍ 15.09.2025, 5.00 PM വരെ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് മുന്‍ ഘട്ടങ്ങളിലെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ നേടിയവരെയും, ഇതുവരെ അലോട്ട്‌മെൻ്റ്  ലഭിക്കാത്തവരെയും ഈ ഘട്ടത്തിലെ അലോട്ട്‌മെൻ്റിൽ പരിഗണിക്കണമെങ്കില്‍ ഓപ്ഷന്‍…

Read More